techhub.social is one of the many independent Mastodon servers you can use to participate in the fediverse.
A hub primarily for passionate technologists, but everyone is welcome

Administered by:

Server stats:

5.4K
active users

#മലയാളം

0 posts0 participants0 posts today
Ividapp Avidapp എല്ലായിടത്തും!
ഹാ! ഇത് ചെറുത് !

#ividappavidapp #instagramreels #malayalam #MalayalamMemes #mastodonmalayalam #youtuber #മലയാളംമാസ്റ്റഡോൺ #മലയാളം #കേരള

mad scientist
സന്ധ്യയുടെ പുതുമുതിർന്ന പാട്ട് അസ്തമിക്കുന്ന സൂര്യൻ വിരഹത്തിൽ തിളങ്ങുന്നു, നിശാബന്ധ ആകാശത്ത് സ്വപ്നങ്ങള്‍ പുനരജ്ജീവിക്കുന്നു; കാറ്റില്‍ മധുരമായി ചൊല്ലിയ ഹൃദയഗാനം, മൃദുലഒളിപ്പുള്ള നിമിഷം അതിലാവോളം മാധുര്യം പകരുന്നു.

#മലയാളം #സന്ധ്യ #കവിത #പ്രണയം

Mars 1024 🎄🎁
ഇടിയുടെ കൂടെ പോയ current-ey!! 😪

മടങ്ങി വരൂ മകനെ!!! 😢

#Kerala #monsoon #malayalam #മലയാളം

Mars 1024 🎄🎁
അടുത്തതായി, #monsoon അവതരിപ്പിക്കുന്ന light & sound show!

#malayalam #മലയാളം

Mars 1024 🎄🎁
AI translations be like: 🙏🙏🙏

AI : "മിശിഹാ ആട്" 🐐
ലെ ഞാൻ : എന്തോന്ന്? 🥴
AI : "മിശിഹാ ആട് " എന്ന്... 🐐

The actual input : Messi G.O.A.T.

#malayalam #മലയാളം

Mars 1024 🎄🎁
ചൊവ്വയിൽ പോയി ഒരു radio station തുടങ്ങിയാലോ? Mars 102.4 FM!! 📡📻

ആദ്യം തന്നെ ഈ പാട്ട് play ചെയ്തു തുടങ്ങാം:

"തിരികെ ഞാൻ വരുമെന്ന
വാർത്ത കേൾക്കാനായി...
ഗ്രാമം കൊതിക്കാറുണ്ടെന്നും... "

#space #malayalam #മലയാളം #ചൊവ്വ

Mars 1024 🎄🎁
ചെറോഫോബിയ (Cherophobia) ഉള്ളവര്‍ക്ക് -- ജീവിതത്തില്‍ സന്തോഷമുണ്ടാകുമ്പോള്‍, ഇതിന് പിന്നാലെ ഏതെങ്കിലും ചീത്ത കാര്യവും സംഭവിക്കുമെന്ന -- അനാവശ്യ ഭയവും, ഉത്കണ്ഠയും ഉണ്ടാകും.

#malayalam #മലയാളം

Read more at: https://www.manoramaonline.com/health/well-being/2024/05/02/know-about-cherophobia-and-how-to-overcome-it.html

Mars 1024 🎄🎁
പണ്ട് തിയേറ്ററിൽ പോയി കണ്ട പടം ആണ്. ആ bullet-inte bass ഉള്ള സൗണ്ട് ഇപ്പോഴും ഓർമയുണ്ട്! ❤️❤️❤️

സിനിമ കണ്ടു ഇറങ്ങിയപ്പോ ഒരു ബുള്ളറ്റ് order ചെയ്താലോ എന്ന് വരെ ചിന്തിച്ചു പോയി! 😁

#മലയാളം #malayalam

Mars 1024 🎄🎁
എപ്പോ കണ്ടാലും positivity തരുന്ന ഒരു സിനിമ ആണ് "ഓം ശാന്തി ഓശാന"! 😇😇😇

പടം ഇറങ്ങിയിട്ട് ഇപ്പൊ കാലം കുറെ ആയി! എന്നാലും, പടം കാണുമ്പോ, ഇപ്പോഴും ഒരു ഫ്രഷ് ഫീൽ ആണ് സിനിമക്ക്! ❤️

#മലയാളം #malayalam

Mars 1024 🎄🎁
ഒന്ന് clean ചെയ്യാം എന്ന് വിചാരിച്ചു - എല്ലാം അടക്കി ഒതുക്കി വന്നപ്പോൾ,
എൻ്റെ എഞ്ചിനീയറിംഗ് പഠനകാലത്തെ steam table book കയ്യിൽ കിട്ടി... :surprised_pikachu:

പകച്ചു പോയി എൻ്റെ യുവത്വം. ഇപ്പോഴും ഇത് ശരിക്കും മനസ്സിലാകാൻ പറ്റുന്നില്ല... :appukkuttan:

#malayalam #മലയാളം

Mars 1024 🎄🎁
"വെളിച്ചം ദുഖമാണുണ്ണി,
തമസല്ലോ സുഖപ്രദം..."

Meanwhile, ഇത് കേൾക്കുന്ന ലെ photon : 🥴☹️🥺

#malayalam #മലയാളം

Digital Malayali :ve:
ബസിൽ വെയിലടിക്കാത്ത ഭാഗത്തിരിക്കാൻ ഒരു വെബ്സൈറ്റ്!

https://www.digitalmalayali.in/website-to-find-bus-seats-least-exposed-to-sun/

#awesomewebsites #travel #bus #malayalamblog #malayalam #മലയാളം #യാത്ര #ബസ്

Digital Malayali :ve:
നിങ്ങളുടെ ഡേറ്റ ഉപയോഗിച്ച് AI മോഡലുകളെ ട്രെയിൻ ചെയ്തിട്ടുണ്ടോന്നറിയാൻ ഒരു വെബ്സൈറ്റ് - Have I Been Trained?

https://haveibeentrained.com

നിങ്ങളുടെ ഡേറ്റ ഇതിലുണ്ടെങ്കിൽ ഇതിനോടകം ട്രെയിൻ ചെയ്ത മോഡലുകളിൽ നിന്ന് നീക്കം ചെയ്യാനൊന്നും സാധിക്കില്ല! എന്നിരുന്നാലും, ഭാവിയിൽ മറ്റു മോഡലുകൾ അതുപയോഗിച്ച് ട്രെയിൻ ചെയ്യാതിരിക്കാൻ Do Not Train എന്നൊരു ഓപ്ഷനുണ്ട്.

#awesomewebsites #malayalam #മലയാളം #tech #ai

Digital Malayali :ve:
ഓർമ്മയുണ്ടോ Flyte-നെ, അഥവാ ഇന്ത്യയുടെ iTunes-നെ?

https://www.digitalmalayali.in/remember-flyte-itunes-of-india/

#flyte #articles #blog #malayalam #malayalamblog #malayalamarticles #മലയാളം

Digital Malayali :ve:
ലോകത്തിലെ ആദ്യ 4TB കപ്പാസിറ്റിയുള്ള മെമ്മറി കാർഡ് അവതരിപ്പിച്ച് റെക്കോഡ് നേടി WD!💾

ലാസ് വേഗാസിൽ നടക്കുന്ന NAB ഷോയിലാണ് SanDisk Extreme PRO SDUC UHS-I എന്ന ഈ കാർഡ് WD അവതരിപ്പിച്ചത്. 2025-ൽ വിപണിയിലെത്തും. എന്നാൽ ഏറ്റവും കപ്പാസിറ്റിയുള്ള microSD കാർഡ് എന്ന റെക്കോഡ് AGI എന്ന തായ്‌വാൻ കമ്പനി ഇറക്കിയ 2TB കപ്പാസിറ്റിയുള്ള കാർഡിനാണ്.

2000-ൽ ആദ്യമായി മെമ്മറി കാർഡുകൾ വിപണിയിലെത്തുമ്പോൾ വെറും 32MB-യായിരുന്നു പരമാവധി കപ്പാസിറ്റി!

#technews #malayalam #മലയാളം

Digital Malayali :ve:
പുതിയൊരു സോഷ്യൽ മീഡിയ ആപ്പ് വന്നിട്ടുണ്ട് - Airchat!

സംഗതി ക്ലബ്ഹൗസിന്റെയും എക്സിന്റെയും ഒരു സങ്കരയിനം പോലെയാണ്. മറ്റു സോഷ്യൽ മീഡിയകളിലുള്ള പോലെ പോസ്റ്റുകളിടാനും ലൈക്ക് ചെയ്യാനും മറുപടി നൽകാനുമെല്ലാം സാധിക്കും, പക്ഷേ ഓഡിയോ രൂപത്തിലാണെന്ന് മാത്രം. ഓഡിയോയുടെ ട്രാൻസ്ക്രിപ്ഷനും കാണാനാകും.

നിലവിൽ ഇൻവൈറ്റുണ്ടെങ്കിൽ മാത്രമേ അക്കൗണ്ടുണ്ടാക്കാൻ സാധിക്കൂ!

ആർക്കെങ്കിലും ഇൻവൈറ്റ് ലിങ്കുണ്ടെങ്കിൽ പോന്നോട്ടെ! 🤩

https://www.air.chat/

#tech #malayalam #socialmedia #മലയാളം

Digital Malayali :ve:
വിൻഡോസ് 11-ൽ ഇനിമുതൽ പരസ്യങ്ങൾ വരുമോ? ☹️

വിൻഡോസ് 11-ലെ സ്റ്റാർട്ട് മെനുവിൽ പരസ്യങ്ങളിടാനുള്ള സാധ്യതകൾ മൈക്രോസോഫ്റ്റ് തേടുന്നു. ഇപ്പോൾ വിൻഡോസ് ഇൻസൈഡേഴ്സിന്റെ യുഎസ് ബീറ്റാ ചാനലിൽ മാത്രമേ പരസ്യങ്ങളുണ്ടാവുകയുള്ളുവെന്ന് ഔദ്യോഗിക ബ്ലോഗിൽ പറയുന്നു. App recommendations ആയിരിക്കും ലഭിക്കുക. മുൻപ് വിൻഡോസ് 10-ലെ ലോക്ക് സ്ക്രീനിലും സ്റ്റാർട്ട് മെനുവിലും സമാനമായ രീതിയിൽ ആപ്പുകളുടെ പരസ്യങ്ങൾ നൽകിയിരുന്നു.

https://blogs.windows.com/windows-insider/2024/04/12/announcing-windows-11-insider-preview-build-22635-3495-beta-channel/

#windows11 #news #malayalam #മലയാളം #വിൻഡോസ് #microsoft

John Honai :thisisfine:
Few years back i got a handmade FM/mp3 player
I used to play my favorite playlist in my sd card meanwhile my dad, the one who made it always stuck to the FM mode.
'Radio Nadakangal' was the highlight of my evenings, a program I eagerly tuned into every night alongside my father.

Now @MalayalamRadioDrama (unofficial) have a account here in mastodon mesmerizing me to ditch 'john doe podcast' and tune into good old radio dramas..

#MalayalamRadioDrama #malayalam #മലയാളം #ആകാശവാണി

Digital Malayali :ve:
Google Photos-ലെ Magic Eraser, Photo Unblur, Portrait Light, മുതലായ AI editing ടൂളുകൾ, മെയ് 15 മുതൽ, എല്ലാ ഉപയോക്താക്കൾക്കും ലഭിക്കും!

മുൻപ് Pixel ഫോൺ അല്ലെങ്കിൽ Google One സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് മാത്രമേ ഇത് ലഭിച്ചിരുന്നുള്ളൂ. പുതിയ ഫീച്ചറായ Magic Editor ഉപയോഗിച്ച് 10 സേവുകൾ മാത്രമേ പ്രതിമാസം സൗജന്യമായി ചെയ്യാൻ പറ്റൂ. കൂടുതൽ ആവശ്യമാണെങ്കിൽ സബ്സ്ക്രിപ്ഷൻ എടുക്കേണ്ടി വരും.

ഡിവൈസിന് കുറഞ്ഞത് 3 ജിബി റാം, ആൻഡ്രോയ്ഡ് 8 എന്നിവ വേണം.

കൂടുതൽ വിവരങ്ങൾക്ക്: https://blog.google/products/photos/google-photos-editing-features-availability/

#GooglePhotos #technews #malayalam #മലയാളം

Digital Malayali :ve:
Statcounter-ന്റെ കഴിഞ്ഞ 12 മാസത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ബ്രൗസറുകളുടെ മാർക്കറ്റ് ഷെയർ.

ഇതിൽ UC Browser-ന്റെ മാർക്കറ്റ് ഷെയർ ഏറെ കൗതുകമുണർത്തുന്നതാണ്. 2020-ൽ ബാൻ ചെയ്തിട്ടും ഇപ്പോഴും, Edge & Firefox-നേക്കാൾ, ആളുകൾ അത് ഉപയോഗിക്കുന്നു!

#browser #marketshare #മലയാളം #malayalam #stats